നിങ്ങളുടെ ജനന സർട്ടിഫിക്കറ്റ് നിങ്ങൾക്കു വീട്ടിലിരുന്നു ഡൌൺലോഡ് ചെയ്യാം ..... എങ്ങനെയായിരിക്കും ?


നിങ്ങളുടെ ജനന സർട്ടിഫിക്കറ്റ് വീട്ടിലിരുന്നു നിങ്ങള്കെടുക്കാം . അതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ

https://cr.lsgkerala.gov.in/RegSearch.phpമുകളിൽ കാണുന്ന ലിങ്കിൽ പോയ ശേഷം

1 . district തിരഞ്ഞെടുക്കുക

2 . Local body type തിരഞ്ഞെടുക്കുക

3 . local body തിരഞ്ഞെടുക്കുക


അടുത്ത പേജ് വരുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടത് , ചുവന്ന നിറത്തിലുള്ള സ്റ്റാർ ചിഹ്നത്തിലുള്ളത് നിർബന്ധമായും പൂരിപ്പിക്കേണ്ടതതാണ്.

അതിനു ശേഷം നിങ്ങളുടെ സർട്ടിഫിക്കറ്റ് pdf രൂപത്തിൽ ഡൌൺലോഡ് ചെയ്യാവുന്നതാണ്.


37 views0 comments