കേരളത്തിലുടനീളമുള്ള 1001 വിദ്യാർത്ഥികൾക്ക് "മാക്സസ് മെറിറ്റ് 2020" സ്കോളർഷിപ്പ്

https://www.facebook.com/MaaxuS-MINI-HUB-Kolenchery-10961647048109810th, പ്ലസ് ടു പാസായ സമർഥരായ വിദ്യാർഥികൾക്ക് പ്രോത്സാഹനമായി

"Maaxus Merit 2020" സ്കോളർഷിപ്പ് എന്ന പേരിൽ മാക്സസ് മിനി ഹബ്ബ് 1001 വിദ്യാർത്ഥികൾക്ക് 1001 രൂപ വീതം സ്കോളർഷിപ്പ് നൽകുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടി സർവീസ് ബിസിനസ് ഹബ്ബ് ആയ മാക്സസ് മിനി ഹബ്ബ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 10th, പ്ലസ് ടു പാസായ സമർഥരായ വിദ്യാർഥികൾക്ക് പ്രോത്സാഹനമായി "Maaxus Merit 2020" സ്കോളർഷിപ്പ്

1001 വിദ്യാർത്ഥികൾക്ക് 1001 രൂപ വീതം നൽകുന്നു. ഇതിൽ 25 ശതമാനം നമ്മുടെ നാട്ടിൽ കോവിഡ് കാലത്ത് സഹായഹസ്തം ആയി മാറിയ ഹെൽത്ത് വർക്കേഴ്സ്, പോലീസ്, നേഴ്സ്, പ്രവാസികൾ തുടങ്ങിയവരുടെ മക്കൾക്കായിരിക്കും
ആർക്കൊക്കെ അപേക്ഷിക്കാം

ഇക്കഴിഞ്ഞ അധ്യായന വർഷം 2019-20ൽ 10th, പ്ലസ്ടു പാസായ എല്ലാ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പോലീസ്, നഴ്സസ്, ആശാവർക്കേഴ്സ്, ഫയർഫോഴ്സ്, പ്രവാസികൾ തുടങ്ങിയവരുടെ മക്കൾക്ക് 25% മുൻഗണന ഉണ്ടായിരിക്കും


യോഗ്യത:

അപേക്ഷകൻ 2019-20 അധ്യായന വർഷത്തിൽ സംസ്ഥാന സർക്കാർ, എയ്ഡഡ് മാനേജ്മെൻറ്, അൺ എയ്ഡഡ് മാനേജ്മെൻറ് സ്കൂളുകളിൽ 10th, പ്ലസ് ടു 60% മാർക്കോടെ പാസായവർ ആയിരിക്കണം


സ്കോളർഷിപ്പ് തുക:

1001 രൂപ വീതം 1001 വിദ്യാർഥികൾക്ക്


Important Dates:

Start Date: 24-07-2020 End Date: 24-09-2020


ബന്ധപ്പെട്ട് മറ്റു വിവരങ്ങൾ:

അപേക്ഷകൾ അയക്കേണ്ടത് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാഫോമിൽ അതാത് പഞ്ചായത്ത് മെമ്പറുടെ സാക്ഷ്യപത്രത്തോടുകൂടി അതാത് ഏരിയയിൽ ഉള്ള മാക്സസ് മിനി ഹബ്ബ്കളിൽ സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് കാർഡുകൾക്കൊപ്പം അവസാന തീയതിക്കു മുൻപായി എത്തിക്കേണ്ടതാണ്.


അപേക്ഷാഫോറം മറ്റ് അനുബന്ധ വിവരങ്ങൾക്കും നിങ്ങളുടെ തൊട്ടടുത്തുള്ള മാക്സസ് മിനി ഹബ്ബ് മായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്

Visit us at www.https://maaxusminihub.com/scholarship

For more information : +91 8589041829 / 7510103444 / 8330004800 / 9072064744 / 960551316613 views0 comments